ദേശീയം

മഹാരാഷ്ട്രയില്‍ 58,924പേര്‍ക്ക് കോവിഡ്; രാജസ്ഥാനിലും മധ്യപ്രദേശിലും സ്ഥിതി രൂക്ഷം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 58,924പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 52,412പേര്‍ രോഗമുക്തരായി. 351പേര്‍ മരിച്ചു. 38,98,267പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 60,824പേര്‍ മരിച്ചു. 

രാജസ്ഥാനില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11,967പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 2,408പേര്‍ രോഗമുക്തരായി. 53പേര്‍ മരിച്ചു. മധ്യപ്രദേശില്‍ 12,897പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 6,836പേര്‍ രോഗമുക്തരായി. 79പേര്‍ മരിച്ചു. കര്‍ണാടകയില്‍ 15,785 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തമിഴ്‌നാട്ടില്‍  10,941 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി