ദേശീയം

ദുരന്തം അവസാനിക്കുന്നില്ല; പ്രാണവായു കിട്ടാതെ ഹരിയാനയില്‍ നാലുപേര്‍ കൂടി പിടഞ്ഞു മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഡ്: രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ഓക്‌സിന്‍ കിട്ടാത്തതിനെ തുടര്‍ന്ന്  കോവിഡ് രോഗികള്‍ മരിച്ചതിന്റെ ഞെട്ടല്‍ മാറും  മുന്‍പ് സമാനമായ സംഭവം വീണ്ടും. ഹരിയാനയിലെ രേവാരി ജില്ലയിലെ സ്വകാര്യ ആശുപത്രിയിലാണ് നാലുപേര്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചത്. 

തലസ്ഥാനനഗരമായ ഡല്‍ഹിയിലെയും പഞ്ചാബിലെ അമൃത്‌സറിലെയും രണ്ട് സ്വകാര്യ ആശുപത്രികളിലായി ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചത് 31 പേരാണ്. തെക്കുപടിഞ്ഞാറന്‍ ഡല്‍ഹി രോഹിണിയിലെ ജയ്പുര്‍ ഗോള്‍ഡന്‍ ആശുപത്രിയിലാണ് 25 മരണം. അമൃത്‌സറിലെ നീല്‍കാന്ത് ആശുപത്രിയില്‍ ആറുപേരും മരിച്ചു. വെള്ളിയാഴ്ച സെന്‍ട്രല്‍ ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍ 25 രോഗികള്‍ മരിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി