ദേശീയം

ഇന്ത്യയുടെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിന്‌ 108 രാജ്യങ്ങളുടെ അംഗീകാരം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 108 രാജ്യങ്ങള്‍ യാത്ര ആവശ്യങ്ങളക്കായി ഇന്ത്യന്‍ കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് അംഗീകരിച്ചതായി കേന്ദ്ര ആരോഗ്യസഹമന്ത്രി  ഭാരതി പ്രവീണ്‍. ലോക്‌സഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ലോകാരോഗ്യസംഘടന അംഗീകരിച്ച വാക്‌സിന്‍ കുത്തിവച്ച വ്യക്തികള്‍ക്ക് രാജ്യാന്തരതലത്തില്‍ എവിടെയും യാത്ര ചെയ്യാന്‍ അനുമതിയുണ്ടെന്നും മന്ത്രി പറഞ്ഞു. ലോകത്ത് എല്ലാ രാജ്യത്തും യാത്ര ചെയ്യാന്‍ കോവിഡ് വാക്‌സിനേഷന്‍ ആവശ്യമില്ലെന്നും ഇന്ത്യയിലേക്ക് വരാനും എല്ലാവരും വാക്‌സിന്‍ എടുക്കേണ്ടതില്ലെന്ന് ഭാരതി പ്രവീണ്‍ പറഞ്ഞു

വാക്‌സിന്‍ നിര്‍ബന്ധമാക്കിയ 198 രാജ്യങ്ങള്‍ ഇന്ത്യന്‍  കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കുന്നതായി മന്ത്രി ലോക്‌സഭയെ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍