ദേശീയം

കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്; സമ്പദ്ഘടനയെ തിരിച്ചു പിടിക്കാന്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചേക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം രണ്ട് ഘട്ടമായി നടത്തും. ആദ്യഘട്ടം ജനുവരി 29 മുതല്‍ ഫെബ്രുവരി 15വരെ നടത്തും. മാര്‍ച്ച് എട്ടിനാണ് രണ്ടാമത്തെ സെക്ഷന്‍ ആരംഭിക്കുന്നത്. പാര്‍ലമെന്റിന്റ് ഇരുസഭകളും നാല് മണിക്കൂര്‍ വീതം ചേരും. 

കര്‍ഷക പ്രക്ഷോഭം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കത്തി നില്‍ക്കുന്ന സമയത്താണ് ബജറ്റ് സമ്മേളനത്തിനായി പാര്‍ലമെന്റ് ചേരാന്‍ പോകുന്നത്. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സമ്പദ്ഘടനയെ ഉത്തേജിപ്പിക്കാനുള്ള പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'