ദേശീയം

ഇന്ത്യയിൽ നിന്ന് ഒമാനിലേക്കുള്ള പ്രവേശന വിലക്ക് അനിശ്ചിത കാലത്തേക്ക്  നീട്ടി 

സമകാലിക മലയാളം ഡെസ്ക്

മ​സ്ക​റ്റ്: ഇ​ന്ത്യ​യി​ൽ​ നി​ന്ന് ഒ​മാ​നി​ലേ​ക്കുള്ള പ്രവേശന വിലക്ക് നീട്ടി. ഇന്ത്യയിൽ നിന്ന് ​പ്രവേ​ശി​ക്കു​ന്ന​തി​നു​ള്ള സ​മ​യം അ​നി​ശ്ചി​ത കാ​ല​ത്തേ​ക്കാണ് നീ​ട്ടിയിരിക്കുന്നത്. 

ബു​ധ​നാ​ഴ്‍​ച ഒ​മാ​ന്‍ സു​പ്രീം ക​മ്മി​റ്റി​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​നം അ​റി​യി​ച്ച​ത്. ഇ​ന്ത്യ​ക്ക് പു​റ​മെ യു​കെ, പാ​ക്കി​സ്ഥാ​ന്‍, ബം​ഗ്ലാ​ദേ​ശ്, ഈ​ജി​പ്‍​ത്, ഫി​ലി​പ്പൈ​ന്‍​സ്, ബ്ര​സീ​ല്‍ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വർക്കും ഒമാനിലേക്ക് പ്രവേശന വിലക്കുണ്ട്.

ഏ​പ്രി​ൽ 25ന് ​പ്രാ​ബ​ല്യ​ത്തി​ൽ കൊ​ണ്ടു​വ​ന്ന വി​ല​ക്കാ​ണ് അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് നീ​ട്ടി​യ​ത്. ഇ​ന്ത്യ​യി​ൽ നി​ന്ന് നേ​രി​ട്ടും 14 ദി​വ​സ​ത്തി​നി​ടെ ഇ​ന്ത്യ​യി​ൽ താ​മ​സി​ച്ച​വ​ർ​ക്കും ഒ​മാ​നി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നാ​കി​ല്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പ് സംവിധാനം സിപിഎം ഹൈജാക്ക് ചെയ്തു; സംസ്ഥാനം കണ്ട ഏറ്റവും മോശം ഇലക്ഷന്‍; സമഗ്ര അന്വേഷണം വേണം; കോണ്‍ഗ്രസ്

സിഇഒ ആവണോ, ഇന്ത്യയില്‍നിന്നാവണം; കമ്പനികളുടെ തലപ്പത്ത് പത്തു ശതമാനം ഇന്ത്യക്കാരെന്ന് യുഎസ് സ്ഥാനപതി

ഇരിക്കുന്നതിനിടെ ഹെലികോപ്റ്ററിനുള്ളില്‍ വീണ് മമതാ ബാനര്‍ജിക്ക് പരിക്ക്; വിഡിയോ

പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, നിര്‍ദേശങ്ങള്‍ ഇങ്ങനെ

സെമസ്റ്റര്‍ സംവിധാനം ഇല്ല, വര്‍ഷത്തില്‍ രണ്ട് തവണ ബോര്‍ഡ് പരീക്ഷ നടത്താന്‍ സിബിഎസ്ഇ