ദേശീയം

വലിപ്പത്തിലൊന്നും കാര്യമില്ല!, കൂറ്റന്‍ തവളയെ വിഴുങ്ങുന്ന ചേര ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

വളയെ വിഴുങ്ങുന്ന ചേരയുടെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഡല്‍ഹിയിലെ അസോള ഭട്ടി വന്യജീവി സങ്കേതത്തില്‍ നിന്നു പകര്‍ത്തിയതാണ് ഈ ദൃശ്യം. ഏറെ ബുദ്ധിമുട്ടി കൂറ്റന്‍ തവളയെ പാമ്പ് വിഴുങ്ങുന്നതാണ് ദൃശ്യങ്ങളുടെ ഉള്ളടക്കം.

ബുള്‍ ഫ്രോഗ് വിഭാഗത്തില്‍പ്പെട്ട തവളയെയാണ് ചേര വിഴുങ്ങിയത്.ഏഷ്യയില്‍ കാണപ്പെടുന്ന നിരുപദ്രവകാരികളായ പാമ്പുകളാണ് ചേരകള്‍.  വിഷമില്ലാത്തയിനം പാമ്പുകളാണിവ. കര്‍ഷകരുടെ മിത്രമെന്നാണ് ഇവ അറിയപ്പെടുന്നത്. വിളകള്‍ നശിപ്പിക്കുന്ന എലികളും തവളകളുമൊക്കെയാണ് ഇവയുടെ പ്രധാന ആഹാരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി