ദേശീയം

മഹാരാഷ്ട്ര 48,621, കര്‍ണാടക 44,438, തമിഴ്‌നാട് 20,952; സംസ്ഥാനങ്ങളിലെ കോവിഡ് കണക്ക്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ ഇന്ന് 48,621പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 59,500പേരാണ് രോഗമുക്തരായത്. 567പേര്‍ മരിച്ചു. 

6,56,870പേരാണ് ചികിത്സയിലുള്ളത്. 70,851പേര്‍ മരിച്ചു. മുംബൈയില്‍ മാത്രം 2,662പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 78പേര്‍ മരിച്ചു. 

കര്‍ണാടകയില്‍ 44,438പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 22,112പേര്‍ ബെംഗളൂരുവില്‍ മാത്രം രോഗബാധിതരായി. 20,901പേര്‍ രോഗമുക്തരായപ്പോള്‍ 239 മരണം സ്ഥിരീകരിച്ചു. 4,44,734പേരാണ് ചികിത്സയിലുള്ളത്.  ആകെ മരണം 16,250ആണ്. 

തമിഴ്‌നാട്ടില്‍ ഇന്ന് 20,952പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 18,016പേര്‍ രോഗമുക്തരായി. 122പേര്‍ മരിച്ചു. 1,23,258പേരാണ് തമിഴ്‌നാട്ടില്‍ ചികിത്തയിലുള്ളത്. 10,90,338പേര്‍ രോഗമുക്തരായി. 14,468പേര്‍ മരിച്ചു. ആന്ധ്രയില്‍ 18,972പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഗുജറാത്തില്‍ 12,820പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

പാല്‍ വെറുതെ കുടിക്കാന്‍ മടുപ്പാണോ?; ഇനി ഇങ്ങനെ ഒന്ന് പരീക്ഷിച്ചു നോക്കൂ, ഗുണങ്ങളുമേറെ

പേപ്പര്‍ മിനിമം ഏര്‍പ്പെടുത്തും; അടുത്തവര്‍ഷം മുതല്‍ എസ്എസ്എല്‍സി പരീക്ഷാരീതിയില്‍ മാറ്റം പരിഗണനയില്‍

മടക്കം യോദ്ധയുടെ രണ്ടാം ഭാഗം എന്ന മോഹം ബാക്കിയാക്കി; എആര്‍ റഹ്മാനെ മലയാളത്തിന് പരിചയപ്പെടുത്തി

വിരുന്നിനിടെ മകളുടെ വിവാഹ ആല്‍ബം കൈയില്‍ കിട്ടി; സർപ്രൈസ് ആയി ജയറാമും പാർവതിയും