ദേശീയം

ജീവൻ പണയപ്പെടുത്തി ജോലി ചെയ്യുന്നവർ; മാധ്യമപ്രവർത്തകർക്ക് വാക്സിൻ മുൻ​ഗണനയുമായി സംസ്ഥാനങ്ങൾ

സമകാലിക മലയാളം ഡെസ്ക്


ഭോപ്പാൽ‌: മാധ്യമപ്രവർത്തകർക്ക് വാക്സിനേഷൻ മുൻ​ഗണന ഉറപ്പാക്കി വിവിധ സംസ്ഥാനങ്ങൾ. മധ്യപ്രദേശ്, ബം​ഗാൾ, ഒഡീഷ, പഞ്ചാബ്, ബിഹാർ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ മാധ്യമപ്രവർത്തകരെ കോവിഡ് കാല മുൻനിര പോരാളികളായി പ്രഖ്യാപിച്ചു. 

മഹാമാരിക്കിടയിൽ സ്വന്തം ജീവൻ പണയം വെച്ച് ജോലി ചെയ്യുകയാണ് മാധ്യമപ്രവർത്തകർ എന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, ഒഡീൽ മുഖ്യമന്ത്രി നവീൻ പട്നായിക്, ബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജി എന്നിവർ ചൂണ്ടിക്കാണിച്ചു. കോവിഡ് ബോധവത്കരണം ഉൾപ്പെടെയുള്ള സേവനങ്ങൾ വാർത്തയിലൂടെ ഇവർ നൽകുന്നതായും മുഖ്യമന്ത്രിമാർ ചൂണ്ടിക്കാണിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം