ദേശീയം

സെല്‍ഫി എടുക്കുന്നതിനിടെ നദിയില്‍ വീണു; നവദമ്പതികള്‍ അടക്കം മൂന്ന് പേര്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ സെല്‍ഫി എടുക്കുന്നതിനിടെ നദിയില്‍ വീണ് നവദമ്പതികളും സുഹൃത്തും മരിച്ചു. താഹ ഷെയ്ക്ക് (20), ഭര്‍ത്താവ് സിദ്ദിഖ് പഠാന്‍ ( 22) സുഹൃത്ത് ഷഹാബ് എന്നിവരാണ് മരിച്ചത്.

ബീഡ് ജില്ലയില്‍ കാവാട് ഗ്രാമത്തിലാണ് സംഭവം. നദിയില്‍ വീണപ്പോള്‍ പരസ്പരം രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ, മൂവരും മുങ്ങിമരിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

മൂവരുടെയും മൃതദേഹം കണ്ടെടുത്തു. തുടര്‍നടപടികള്‍ സ്വീകരിച്ചതായി പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ