ദേശീയം

'ബോംബ് വച്ച് തകര്‍ക്കും'- ബംഗളൂരു നഗരത്തിലെ ഏഴ് സ്‌കൂളുകള്‍ക്ക് ഭീഷണി; പരിശോധന

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: നഗരത്തിലെ ഏഴ് സ്‌കൂളുകള്‍ ബോംബ് വച്ച് തകര്‍ക്കുമെന്ന് ഭീഷണി. ഇമെയില്‍ സന്ദേശം വഴിയാണ് ഭീഷണി. ബംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ കമാല്‍ പന്താണ് ഭീഷണി സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയത്. 

പൊലീസ് വിശദമായ പരിശോധന നടത്തുകയാണെന്ന് കമ്മീഷണര്‍ വ്യക്തമാക്കി. ബോബ് സ്‌ക്വാഡും പരിശോധനയ്ക്കുണ്ട്. 

സ്‌കൂളുകളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ മുഴുവന്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഇമെയില്‍ സംബന്ധിച്ചും വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്