ദേശീയം

'മോദിയുടെ പുതിയ പരീക്ഷണം യുവാക്കളുടെ ഭാവി അപകടത്തിലാക്കുന്നു'; അഗ്നിപഥിനെതിരെ രാഹുല്‍ ഗാന്ധി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അഗ്നിപഥ് പദ്ധതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ യുവാക്കളുടെ ഭാവി അപകടത്തിലാക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലബോറട്ടറിയില്‍ നടത്തുന്ന പുതിയ പരീക്ഷണം യുവാക്കളുടെ ഭാവി മാത്രമല്ല, രാജ്യത്തിന്റെ സുരക്ഷയും അപകടത്തിലാക്കുന്നുവെന്ന് രാഹുല്‍ അഭിപ്രായപ്പെട്ടു.

60,000 സൈനികരാണ് ഓരോ വര്‍ഷവും വിരമിക്കുന്നത്. എന്നാല്‍ ഇവരില്‍ 3000 പേര്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ ജോലി ലഭിക്കുന്നത്. പുതിയ പദ്ധതി പ്രകാരം, കരാര്‍ അനുസരിച്ച് നാലുവര്‍ഷത്തിന് ശേഷം പതിനായിരക്കണക്കിന് അഗ്നിവീരന്മാര്‍ വിരമിക്കുമ്പോള്‍ അവരുടെ ഭാവി എന്താകുമെന്ന് രാഹുല്‍ഗാന്ധി ചോദിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു

ആലുവ ​ഗുണ്ടാ ആക്രമണം: നാലുപേർ പിടിയിൽ; ബൈക്കിലും കാറിലുമെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

ഗേറ്റ് അടയ്ക്കുന്നതിനിടെ മിന്നലേറ്റു; കശുവണ്ടി ഫാക്ടറി വാച്ചര്‍ മരിച്ചു

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

അമേഠിയിലും റായ്ബറേലിയിലും സസ്‌പെന്‍സ് തുടരുന്നു; നാലു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെക്കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു