ദേശീയം

വിദേശത്തെ തീവ്രവാദ സംഘങ്ങളുമായി തുടർച്ചയായി ഫോൺ ബന്ധം; എഞ്ചിനിയറിങ് വിദ്യാർഥി കസ്റ്റഡിയിൽ 

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തീവ്രവാദ ബന്ധമുണ്ടെന്ന പരാതിയിൽ എഞ്ചിനിയറിങ് വിദ്യാർഥിയായ 22കാരൻ അൻവർ അലിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിദേശരാജ്യങ്ങളിലെ തീവ്രവാദ സംഘങ്ങളുമായി അൻവർ അലി തുടർച്ചയായി ഫോണിൽ ബന്ധപ്പെടാറുണ്ടെന്ന് കേന്ദ്ര ഇന്റലിജൻസ് വിഭാഗം അറിയിച്ചതിനെ തുടർന്നാണ് കസ്റ്റഡിയിലെടുത്തത്. തിരുപ്പത്തൂർ സ്വദേശിയാണ് യുവാവ്. 

 ക്യൂബ്രാഞ്ച് പൊലീസാണ് ശനിയാഴ്ച അതിരാവിലെ അൻവർ അലിയെ കസ്റ്റഡിയിലെടുത്തത്. തിരുപ്പത്തൂർ ആമ്പൂരിലെ വീട്ടിലെത്തിയാണ് സംഘം യുവാവിനെ കസ്റ്റഡിയിലെടുത്തത്. വിലകൂടിയ രണ്ട് വിദേശ നിർമിത മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തു. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എപ്പോള്‍ വേണമെങ്കിലും ഒപ്പിട്ട് എടുക്കാവുന്നതേയുള്ളു; പ്രസിഡന്റ് ഇപ്പോഴും ഞാന്‍ തന്നെ; കെ സുധാകരന്‍

കുഞ്ഞിനെ ലക്ഷ്യമാക്കി കൂറ്റൻ പാമ്പ്, രക്ഷകയായി അമ്മ- വീഡിയോ

ബിന്‍ലാദന്റെ ചിത്രമോ ഐഎസിന്റെ കൊടിയോ കൈവശം വെച്ചാല്‍ യുഎപിഎ ചുമത്താനാവില്ല: ഡല്‍ഹി ഹൈക്കോടതി

ബിരുദ പ്രവേശനം: സിയുഇടി സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് പ്രസിദ്ധീകരിച്ചു, അറിയേണ്ടതെല്ലാം

'വരട്ടെ, ധൃതി വേണ്ട'; കെ സുധാകരന് എഐസിസി നിര്‍ദേശം; പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കല്‍ വൈകും