ദേശീയം

'ലക്ഷ്യസ്ഥാനം കൃത്യമായി തകര്‍ത്തു'; ഇന്ത്യയുടെ മിസൈല്‍ പരീക്ഷണം വിജയകരം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കരസേനയുടെ മധ്യദൂര ഭൂതല- വ്യോമ മിസൈല്‍ പരീക്ഷണം വിജയകരം. ലക്ഷ്യസ്ഥാനം മിസൈല്‍ കൃത്യമായി തകര്‍ത്തതായി ഡിആര്‍ഡിഒ അറിയിച്ചു.

ഒഡീഷയിലെ ബാലസോറിലെ മിസൈല്‍ പരീക്ഷണ കേന്ദ്രത്തിലായിരുന്നു മിസൈല്‍ പരീക്ഷണം. മിസൈല്‍ പ്രതിരോധം ശക്തമാക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് കരുത്തുപകരുന്നതാണ് മിസൈല്‍ പ്രതിരോധ സംവിധാനം. 


രാവിലെ 10.30നായിരുന്നു പരീക്ഷണം. അതിവേഗത്തില്‍ വന്ന ലക്ഷ്യസ്ഥാനത്തെ ദൂരത്ത് വച്ച് തന്നെ കൃത്യമായി മിസൈല്‍ സംവിധാനം പ്രതിരോധിച്ചതായി ഡിആര്‍ഡിഒ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?