ദേശീയം

മയക്കുമരുന്ന് കടത്താന്‍ ശ്രമം; പാക് ഡ്രോണ്‍ അതിര്‍ത്തിയില്‍ ബിഎസ്എഫ് വെടിവെച്ചിട്ടു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ ഡ്രോണ്‍ ഇന്ത്യന്‍ സുരക്ഷാസേന വെടിവെച്ചിട്ടു. പഞ്ചാബ് അതിര്‍ത്തിയിലാണ് സംഭവം. മയക്കുമരുന്ന് കടത്താനുള്ള ശ്രമമാണ് ബിഎസ്എഫ് തകര്‍ത്തത്. 

അതിര്‍ത്തിയില്‍ അമൃത്സര്‍ പ്രദേശത്താണ് ഡ്രോണ്‍ ബിഎസ്എഫിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഡ്രോണില്‍ 9 പായ്ക്കറ്റുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ 10.67 കിലോഗ്രാം ഹെറോയിന്‍ ആണ് ഉണ്ടായിരുന്നതെന്നും ബിഎസ്എഫ് അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി