ദേശീയം

ഷാലിമാര്‍ എക്‌സ്പ്രസിന്റെ പാഴ്‌സല്‍ വാനില്‍ തിപീടിത്തം; വന്‍ അപകടം ഒഴിവായി - വിഡിയോ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മുംബൈയിലേക്കു പോവുകയായിരുന്ന ഷാലിമാര്‍ എക്‌സ്പ്രസ് ട്രെയിനിന്റെ പാഴ്‌സല്‍ ബോഗിയില്‍ തീപിടിത്തം. മഹാരാഷ്ട്രയിലെ നാസിക് റോഡ് സ്‌റ്റേഷനില്‍ വച്ച് രാവിലെ 8.45ഓടെയാണ് അപകടം.

എന്‍ജിന്‍ വാഗണോടു ചേര്‍ന്ന പാഴ്‌സല്‍ വാനിലാണ് തീപിടിത്തമുണ്ടായത്. മറ്റു ബോഗികളിലേക്കു തീ പടര്‍ന്നില്ലെന്നും യാത്രക്കാര്‍ സുരക്ഷിതരാണെന്നും റെയില്‍വേ വക്താവ് അറിയിച്ചു.

നാസിക് റോഡില്‍ പാഴ്‌സല്‍ വാന്‍ വേര്‍പെടുത്തി ട്രെയിന്‍ യാത്ര തുടര്‍ന്നു. 

പശ്ചിമ ബംഗാളിലെ നാസിക്കില്‍നിന്ന് മുംബൈ ലോകമാന്യ ടെര്‍മിനസിലേക്കുള്ള ട്രെയിനാണ് ഷാലിമാര്‍ എക്‌സ്പ്രസ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി