ദേശീയം

യുജിസി നെറ്റ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും, ഡൗണ്‍ലോഡ് ചെയ്യേണ്ടത് ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: യുജിസി നെറ്റ് പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. 12 ലക്ഷം പേരാണ് യുജിസി നെറ്റ് 2022ല്‍ പരീക്ഷ എഴുതിയത്. 

ugcnet.nta.nic.in , nta.ac.in  എന്നീ വെബ്‌സൈറ്റുകള്‍ വഴി ഫലം അറിയാം. യുജിസി നെറ്റ് ആപ്ലിക്കേഷന്‍ നമ്പറും ജനന തീയതിയും ഉപയോഗിച്ച് ഫലം പരിശോധിക്കാം. ഔദ്യോഗിക വെബ്സൈറ്റ് ആയ ugcnet.nta.nic.in ആണ് ഫലം അറിയാൻ സന്ദർശിക്കേണ്ടത്. വെബ് പേജിലെ "UGC NET December 2021 and June 2022" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡോ ജനന തീയതിയോ നൽകുക. അവസാനമായി, UGC NET 2022 സ്കോർ കാർഡ് കാണുന്നതിന് Sumbit ബട്ടണിൽ ക്ലിക്കുചെയ്യുക

നാല് ഘട്ടങ്ങളിലായാണ് ഇത്തവണ പരീക്ഷ നടന്നത്. 2021 ഡിസംബര്‍, ഈ വര്‍ഷം ജൂണ്‍ എന്നീ മാസങ്ങളിലായി നടക്കേണ്ടിയിരുന്ന പരീക്ഷ ജൂലൈ, സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലായാണ് നടത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു