ദേശീയം

അണലിയും പൂച്ചക്കുഞ്ഞും നേര്‍ക്കുനേര്‍; പൊരിഞ്ഞ പോരാട്ടം- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

പാമ്പുമായി ബന്ധപ്പെട്ട വീഡിയോകള്‍ക്ക് കാഴ്ചക്കാര്‍ ഏറെയാണ്. ഇപ്പോള്‍ പാമ്പും പൂച്ചക്കുഞ്ഞും തമ്മിലുള്ള പോരാട്ടത്തിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

ടെന്‍ വൈപ്പര്‍ 21 എന്ന പേരിലുള്ള ഇന്‍സ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചത്. അണലിയും പൂച്ചക്കുഞ്ഞും തമ്മിലുള്ള പോരാട്ടമാണ് കാഴചക്കാരെ അമ്പരിപ്പിക്കുന്നത്. അണലിയെ കണ്ടിട്ടും ഭയന്ന് ഓടാന്‍ പൂച്ചക്കുഞ്ഞ് തയ്യാറാവുന്നില്ല.

പാദം ഉപയോഗിച്ചാണ് പൂച്ചക്കുഞ്ഞ് ആക്രമിക്കാന്‍ മുതിരുന്നത്. ഓരോ തവണയും കൊത്താന്‍ ഓങ്ങിയാണ് പൂച്ചക്കുഞ്ഞിനെ പാമ്പ് അകറ്റാന്‍ ശ്രമിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

'എന്റെ സുരേശന്റെ ദിവസം; നിന്റെ ഏറ്റവും വലിയ ആരാധിക ഞാനാണ്': രാജേഷിന് ആശംസകളുമായി പ്രതിശ്രുത വധു

കോഹ്‌ലി അടുത്ത സുഹൃത്ത്, വിരമിക്കുന്ന കാര്യം ആലോചിച്ചു; സുനില്‍ ഛേത്രി

'തെരഞ്ഞെടുപ്പ് ഫണ്ട് ചില മണ്ഡലം പ്രസിഡന്‍റുമാര്‍ മുക്കി, ഒരാളെയും വെറുതെ വിടില്ല'

ചാർളി അമ്മയായി; ആറ് കുഞ്ഞുങ്ങൾ: മൈസൂരുവിലേക്ക് ഓടിയെത്തി രക്ഷിത് ഷെട്ടി: വിഡിയോ