ദേശീയം

മുന്‍ എംഎല്‍എമാര്‍ക്കും സര്‍ക്കാര്‍ ചെലവില്‍ വിദേശയാത്ര; ബില്ലുമായി രാജസ്ഥാന്‍

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: രാജസ്ഥാനില്‍ ഇനി മുന്‍ എംഎല്‍എമാര്‍ക്കും സര്‍ക്കാര്‍ ചെലവില്‍ വിദേശയാത്ര നടത്താം. ഇതുസംബന്ധിച്ച ബില്‍ വരുന്ന നിയമസഭ സമ്മേളനത്തില്‍ പാസാക്കും. മുന്‍ എംഎല്‍എമാര്‍ക്ക് വിദേശയാത്ര കൂലി നല്‍കുന്നതിന് വേണ്ടി ചട്ടങ്ങളില്‍ ഭേദഗതി വരുത്തും. 

രാജസ്ഥാന്‍ നിയമസഭാംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും പെന്‍ഷന്‍ സംബന്ധിച്ച നിയമത്തിലാണ് മാറ്റം വരുത്തുന്നത്. 

ഇക്കാര്യം വളരെ നാളായി മുന്‍ എംഎല്‍എമാരുടെ യൂണിയന്‍ ആവശ്യപ്പെട്ടു വരികയായിരുന്നു. 

സര്‍ക്കാര്‍ ചിലവില്‍ യാത്ര ചെയ്യുന്ന മുന്‍ എംഎല്‍എമാര്‍ ഇതിന് മുന്‍പായി സ്പീക്കറില്‍ നിന്ന് അനുമതി വാങ്ങണം. സ്പീക്കര്‍ അനുമതി നല്‍കിയ ആളുകള്‍ക്ക് മാത്രമേ യാത്രാക്കൂലി ലഭിക്കുള്ളു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ഡല്‍ഹി ഹൈക്കോടതിയില്‍ 67% സ്ത്രീകള്‍ , 33 % പുരുഷന്‍മാര്‍; ഉന്നത ജുഡീഷ്യറി റിവേഴ്‌സിലും

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍