ദേശീയം

ലക്ഷ്യം മാന്‍; ബുള്ളറ്റ് പോലെ കുതിക്കുന്ന ചീറ്റ- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

തിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഇന്ത്യയില്‍ നിന്ന് അപ്രത്യക്ഷമായതോടെ, ചീറ്റകള്‍ ഇല്ലാത്ത നാട് എന്ന കുറവ് നികത്താന്‍ ആഫ്രിക്കയില്‍ നിന്ന് ചീറ്റകളെ ഇന്ത്യയില്‍ കൊണ്ടുവന്നത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. 30 ദിവസത്തെ ക്വാറന്റൈന്‍ കഴിഞ്ഞ ശേഷം ഇവയെ വനത്തില്‍ തുറന്നുവിടും. അതിനിടെ ചീറ്റകളുടെ സഞ്ചാരപരിധി സംബന്ധിച്ച് ചര്‍ച്ചകളും കൊഴുക്കുന്നുണ്ട്. നൂറ് ചതുരശ്രകിലോമീറ്റര്‍ ദൂരം ചീറ്റകള്‍ സഞ്ചരിക്കും എന്ന തരത്തിലെല്ലാം ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

ഇപ്പോള്‍ ചീറ്റകളുടെ വേഗത ഒരിക്കല്‍ കൂടി ബോധ്യപ്പെടുത്തുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. സുശാന്ത നന്ദ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്. മാനിന്റെ പിന്നാലെ ചീറ്റ കുതിച്ചുപായുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. റോക്കറ്റ് പോലെ കുതിക്കുന്ന ചീറ്റ ഒടുവില്‍ ലക്ഷ്യം കാണുന്നതാണ് വീഡിയോയുടെ അവസാനം. മാനിനെ പിടികൂടുന്നിടത്താണ് വീഡിയോ തീരുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന