ദേശീയം

യോഗി ആദിത്യനാഥിനെ വെടിവച്ചു കൊല്ലുമെന്ന് പ്രതിജ്ഞ; കേസ് എടുത്ത് പൊലീസ്

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ:  മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഝാര്‍ഖണ്ഡ് സ്വദേശിക്കെതിരെ ഉത്തര്‍പ്രദേശിലെ ബാഗ്പത് പൊലീസ് കേസ് എടുത്തു. യോഗി ആദിത്യനാഥിനെ വെടിവച്ചുകൊല്ലുമെന്ന് പ്രതിജ്ഞ ചെയ്യുന്ന പോസ്റ്റ് അമന്‍ രാജ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരുന്നു. 

പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്കും ഡിജിപിക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും ട്വീറ്റ് ചെയ്തു. അമന്‍ രാജയ്‌ക്കെതിരെ കേസ് എടുത്തതായി ബാഗ്പത് സര്‍ക്കിള്‍ ഓഫീസര്‍ ഡികെ ശര്‍മ്മ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ