ദേശീയം

കോക്പിറ്റല്‍ വനിതാ സുഹൃത്ത്; മുഴുവന്‍ ജീവനക്കാരെയും ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  പറക്കുന്നതിനിടെ വനിതാ സുഹൃത്തിനെ പൈലറ്റ് കോക്പിറ്റിനുള്ളില്‍ പ്രവേശിപ്പിച്ച സംഭവത്തില്‍ മുഴുവന്‍ ജീവനക്കാരെയും ജോലിയില്‍നിന്നു മാറ്റിനിര്‍ത്താന്‍ ഡിജിസിഎയുടെ നിര്‍ദേശം. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെയാണ് നടപടിയെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. രണ്ട് മാസം മുന്‍പ് ദുബായ്  ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തിലായിരുന്നു സംഭവം

മറ്റു ജീവനക്കാര്‍ക്ക് സംഭവത്തില്‍ നേരിട്ട് പങ്കില്ലെങ്കിലും അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ അവര്‍ മാറില്‍ക്കട്ടെയെന്നതാണ് ഡിജിസിഎയുടെ തീരുമാനമെന്ന് ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു. 

സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി