ദേശീയം

ഗോ ഫസ്റ്റ് വിമാന സര്‍വീസുകള്‍ ഈ മാസം 31 വരെ റദ്ദാക്കി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഗോ ഫസ്റ്റ് ഫ്ലൈറ്റുകൾ ഈ മാസം 31 വരെയുള്ള സര്‍വീസുകള്‍ റദ്ദാക്കി. പ്രവര്‍ത്തനപരമായ കാരണങ്ങളാലാണ് ഫ്ലൈറ്റുകൾ റദ്ദാക്കുന്നതെന്ന്   മാനേജ്‌മെന്റ് അറിയിച്ചു. 

യാത്രക്കാര്‍ക്കുണ്ടായ അസൗകര്യങ്ങളില്‍ ഖേദം പ്രകടിപ്പിക്കുന്നു. വിമാനസർവീസ് റദ്ദാക്കിയത് പലരുടെയും യാത്രാ പദ്ധതിയെ തകിടം മറിച്ചിട്ടുണ്ടാകുമെന്ന് മനസ്സിലാക്കുന്നു. 

ഫ്ലൈറ്റുകൾ റദ്ദാക്കിയ സാഹചര്യത്തില്‍ യാത്രയ്ക്ക് കഴിയുന്നത്ര സഹായങ്ങള്‍ നല്‍കുമെന്നും മാനേജ്‌മെന്റ് അറിയിച്ചു. പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനായി അപേക്ഷ നൽകിയിട്ടുണ്ടെന്നും എയർലൈൻ വ്യക്തമാക്കി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു