ദേശീയം

80,000 രൂപയുടെ പാന്റ്‌സ്‌; ഒന്നരലക്ഷം രൂപ വിലമതിക്കുന്ന ഷൂസ്‌; സുകേഷ് ചന്ദ്രശേഖറിന്റെ സെല്ലില്‍ മിന്നല്‍ റെയ്ഡ് (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  സാമ്പത്തിക തട്ടിപ്പുകേസില്‍ ജയിലില്‍ കഴിയുന്ന സുകേഷ് ചന്ദ്രശേഖറിന്റെ സെല്ലില്‍ നടത്തിയ റെയ്ഡില്‍ നിരവധി ആഡംബര വസ്തുക്കള്‍ പിടിച്ചെടുത്തു. വിലയേറിയ പാന്റുകള്‍, ​ഗൂചി ഷൂസുകള്‍ തുടങ്ങിയ പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. 

പിടിച്ചെടുത്ത പാന്റുകള്‍ക്ക് 80,000 രൂപ വിലവരുനന്താണ്. കണ്ടെടുത്ത ഷൂസുകള്‍ക്ക് ഒന്നര ലക്ഷം രൂപ വിലവരുമെന്നും ജയില്‍ അധികൃതര്‍ അറിയിച്ചു. സുകേഷിനെ പാര്‍പ്പിച്ച മന്‍ഡോളി ജയിലിലെ സെല്ലിലായിരുന്നു റെയ്ഡ്. 

മിന്നല്‍ പരിശോധനയുടെ വീഡിയോ പുറത്തു വന്നിട്ടുണ്ട്. ജയിലര്‍ ദീപക് ശര്‍മ്മയുടെയും ജയ്സിംഗിന്റെയും മുന്നില്‍ സുകേഷ് ചന്ദ്രശേഖര്‍ കരയുന്നതും വീഡിയോയില്‍ കാണാം. 200 കോടിയുടെ സാമ്പത്തിക തട്ടിപ്പു കേസിലാണ് സുകേഷ് അറസ്റ്റിലായത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം