ദേശീയം

ബിജെപി 350 സീറ്റുകള്‍ നേടും; ത്രിപുര മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

അഗര്‍ത്തല: അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ 350 സീറ്റുകള്‍ നേടുമെന്ന് ത്രിപുരം മുഖ്യമന്ത്രി മണിക് സാഹ. 'ഞാന്‍ എവിടെ പോയാലും   ആത്മവിശ്വാസമുള്ളവരെയാണ് കാണുന്നത്. മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കഴിഞ്ഞ തവണത്തേതിനാക്കാള്‍ സീറ്റുകള്‍ നേടും. 303 സീറ്റുകളാണ് നേടിയതെങ്കില്‍ ഇത്തവണ അത് 350 സീറ്റുകളായിരിക്കും'- മണിക് സാഹ പറഞ്ഞു


വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ പാര്‍ട്ടി ട്വന്റി20 മത്സരം പോലെയാണ് കളിച്ചത്. സംസ്ഥാനത്തെ രണ്ട് ലോക്‌സഭാ സീറ്റുകളില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയം ഉറപ്പിക്കാന്‍ കഴിയണം. അതിനായി കഠിനാദ്ധ്വാനം നടത്തണമെന്നും അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകരോട് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

36 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം ആന്‍ഡമാനില്‍, മെയ് 31ന് കേരളത്തില്‍; അതിതീവ്രമഴയ്ക്ക് സാധ്യത

രാഹുലിന്റെ കാറില്‍ രക്തക്കറ, പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ നിര്‍ണായക തെളിവ്; ഫോറന്‍സിക് പരിശോധന

ഇടുക്കിയിലെ മലയോര മേഖലയിൽ രാത്രി യാത്രയ്ക്ക് നിരോധനം; വിനോദ സഞ്ചാരത്തിനും നിയന്ത്രണം

ഇനി വെറും മാക്സ് അല്ല, ഡോ.മാക്സ്; പൂച്ചയ്‌ക്ക് ഡോക്ടറേറ്റ് നൽകി അമേരിക്കയിലെ സർവകലാശാല

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍