ദേശീയം

‌പത്താം ക്ലാസ് പരീക്ഷയ്ക്കിടെ വിദ്യാർഥി കു​ഴഞ്ഞുവീണ് മരിച്ചു 

സമകാലിക മലയാളം ഡെസ്ക്



ഭുവനേശ്വർ: പത്താം ക്ലാസ് പരീക്ഷയ്ക്കിടെ ക്ലാസിൽ കുഴഞ്ഞുവീണ് വിദ്യാർഥി മരിച്ചു. ഒഡീഷ കൊരാപുട്ട് ജില്ലയിലെ ദമൻജോഡി-മത്തൽപുട്ടിലാണ് സംഭവം. മാലുസന്ത ഗവൺമെന്റ് ഹൈസ്‌കൂൾ വിദ്യാർത്ഥി കുന പൂജാരി ആണ് മരിച്ചത്. 

നാൽകോ ടൗൺഷിപ്പിലെ പരീക്ഷാസെന്ററായ സരസ്വതി വിദ്യാ മന്ദിറിൽ എത്തിയതായിരുന്നു കുന പൂജാരി. പെട്ടെന്ന് ബോധരഹിതനായി വീണ കുട്ടിയെ സ്‌കൂൾ അധികൃതർ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദമൻജോഡി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

അഭിഷേക് ശര്‍മ തിളങ്ങി; പഞ്ചാബിനെതിരെ ഹൈദരാബാദിന് നാല് വിക്കറ്റ് ജയം

ആദ്യമായി കാനില്‍; മനം കവര്‍ന്ന് കിയാര അധ്വാനി

ഇടുക്കിയില്‍ റെഡ് അലര്‍ട്ട്; രാത്രി യാത്രയ്ക്ക് നിരോധനം

രൺവീറും ദീപികയുമല്ല; അന്ന് 'ബജിറാവു മസ്താനി'യിൽ അഭിനയിക്കേണ്ടിയിരുന്നത് ഹേമമാലിനിയും രാജേഷ് ഖന്നയും