ദേശീയം

ഉജ്ജ്വല യോജനയില്‍ സബ്‌സിഡി തുക ഉയര്‍ത്തി; സിലിണ്ടറിന് ഇനി 603 രൂപ മതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ദാരിദ്ര്യ രേഖയില്‍ താഴെയുള്ള കുടുംബങ്ങള്‍ക്കുള്ള പാചക വാതക കണക്ഷന്‍ പദ്ധതിയായ ഉജ്ജ്വല യോജനയിലെ സബ്‌സിഡി തുക ഉയര്‍ത്താന്‍ കേന്ദ്രമന്ത്രിസഭാ തീരുമാനം. സിലിണ്ടറിന് 200 രൂപയില്‍നിന്ന് 300 രൂപയായാണ് സബ്‌സിഡി വര്‍ധിപ്പിച്ചത്.

ഉജ്ജ്വല ഉപഭോക്താക്കള്‍ നിലവില്‍ 703 രൂപയാണ് സിലിണ്ടറിനു നല്‍കുന്നത്. ഇനി മുതല്‍ ഇത് 603 രൂപയായി കുറയും. 90.3 രൂപയാണ് നിലവില്‍ 14.2 കിലോഗ്രാം സിലിണ്ടറിന്റെ വില.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആര് പറഞ്ഞാലും അത് അംഗീകരിക്കാന്‍ കഴിയുന്നതല്ല, ഹരിഹരനെ തള്ളി; വിവാദമാക്കുന്നത് രാഷ്ട്രീയലക്ഷ്യത്തോടെ: രമ

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് 14 കാരന്‍ മരിച്ചു; ഇന്ന് രണ്ടാമത്തെ മരണം

പഞ്ചസാരയോട് 'നോ' പറയാന്‍ സമയമായി; ആരംഭിക്കാം 'ഷു​ഗർ കട്ട്' ഡയറ്റ്

മൂന്നിലേക്ക് കയറി വരുണ്‍ ചക്രവര്‍ത്തി

'ക്ലൈമാക്സിൽ ശ്രീനാഥ് ഭാസിയുടെ ദേഹത്തു തേച്ചത് ഓറിയോ ബിസ്കറ്റ്': രഹസ്യം വെളിപ്പെടുത്തി സംവിധായകൻ