ദേശീയം

കാളീഘട്ടില്‍ പ്രത്യേക പൂജ; സര്‍വമത സൗഹാര്‍ദ റാലി നടത്തി മമത, വീഡിയോ

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് സര്‍വമത സൗഹാര്‍ദ റാലി സംഘടിപ്പിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കൊല്‍ക്കത്തയിലെ ഹസ്ര മോറില്‍ നിന്ന് വിവിധ മതനേതാക്കളുടെയും പാര്‍ട്ടി നേതാക്കളുടെയും അകമ്പടിയോടെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ 'സംഘടി മാര്‍ച്ചിന് തുടക്കം കുറിച്ചത്. 

കാളിഘട്ട് ക്ഷേത്രത്തിലെ പൂജയ്ക്കും പ്രാര്‍ത്ഥനയ്ക്കും ശേഷമാണ് മമതാ ബാനര്‍ജി ബാനര്‍ജി റാലിക്ക് തുടക്കം കുറിച്ചത്. 
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള ഗിമ്മിക്ക് ഷോ' എന്നായിരുന്നു രാമക്ഷേത്ര പ്രതിഷ്ഠയോടനുബന്ധിച്ച് ബിജെപിക്കെതിരെ നേരത്തെ മമത വിമര്‍ശനം ഉന്നയിച്ചത്. 

പള്ളികള്‍, ഗുരുദ്വാരകള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ മതങ്ങളുടേയും ആരാധനാലയങ്ങളില്‍ മമത സന്ദര്‍ശനം നടത്തും. പാര്‍ക്ക് സര്‍ക്കസ് മൈതാനിയില്‍ യാത്ര അവസാനിക്കും. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

'തെരഞ്ഞെടുപ്പ് ഫണ്ട് ചില മണ്ഡലം പ്രസിഡന്‍റുമാര്‍ മുക്കി, ഒരാളെയും വെറുതെ വിടില്ല'

ചാർളി അമ്മയായി; ആറ് കുഞ്ഞുങ്ങൾ: മൈസൂരുവിലേക്ക് ഓടിയെത്തി രക്ഷിത് ഷെട്ടി: വിഡിയോ

പലതവണ മുഖത്തടിച്ചു; നെഞ്ചിലും അടിവയറ്റിലും ചവിട്ടി; മുറിയിലൂടെ വലിച്ചിഴച്ചു; എഫ്‌ഐആറിലെ വിശദാംശങ്ങള്‍ പുറത്ത്

വര്‍ക്ക് പെര്‍മിറ്റ് കാലാവധി നീട്ടണം, നാടുകടത്തല്‍ ഭീഷണി; കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം, വിഡിയോ