പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം ഫയല്‍
ദേശീയം

സ്‌കൂള്‍ കെട്ടിടത്തിനു മുകളില്‍ നിന്നുവീണ് പരിക്കേറ്റ മലയാളി ബാലിക മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: സ്‌കൂള്‍ കെട്ടിടത്തിനു മുകളില്‍നിന്നുവീണ് പരിക്കേറ്റ മലയാളി ബാലിക മരിച്ചു. കോട്ടയം മണിമല സ്വദേശി ജിന്റോ ടോമി ജോസഫിന്റെ മകള്‍ ജിയന്ന ആന്‍ ജിജോയാണ് മരിച്ചത്. ബംഗളൂരുവിലെ സ്‌കൂളില്‍ കെട്ടിടത്തില്‍ നിന്ന് വീണാണ് കുട്ടിക്ക് സാരമായി പരിക്കേറ്റത്.

സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ പരാതിയുമായി കുട്ടിയുടെ കുടുംബം രംഗത്തെത്തിയിരു്‌നു. സ്‌കൂള്‍ അധികൃതരുടെ അലംഭാവമാണ് അപകടത്തിന് ഇടയാക്കിയതെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. സിസിടിവി ദൃശ്യങ്ങള്‍ മായ്ക്കാന്‍ ഇടപെടല്‍ നടത്തിയതായും കുടുംബം ആരോപിച്ചു. സംഭവത്തിന് പിന്നാലെ, മലയാളിയായ അധ്യാപകന്‍ ഒളിവില്‍ പോയതായും കുടുംബം ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു