ധനകാര്യം

ഓഹരി വിപണി ആറ് മാസത്തെ ഉയരത്തില്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ (ജിഡിപി) സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിച്ചതിലും നേട്ടമുണ്ടായെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഓഹരി വിപണിയില്‍ നേട്ടം. സെന്‍സെക്‌സ് സൂചിക 240 പോയിന്റ് കയറി 28,985ല്‍ വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ആറ് മാസത്തിനിടയില്‍ സൂചിക ഇത്രയും ഉയരത്തിലെത്തുന്നത് ആദ്യമായാണ്. ദേശീയ ഓഹരി സൂചിക നിഫ്റ്റി 8,900 മാര്‍ക്കിലേക്ക് തിരിച്ചെത്തി.


നടപ്പു സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ ജിഡിപി ഏഴ് ശതമാനമായെന്നാണ് കേന്ദ്ര സ്റ്റാറ്റിറ്റിക്‌സ് ഓഫീസിന്റെ റിപ്പോര്‍ട്ടിന്റെ ബലത്തിലാണ് സൂചിക കുതിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

പാല്‍ വെറുതെ കുടിക്കാന്‍ മടുപ്പാണോ?; ഇനി ഇങ്ങനെ ഒന്ന് പരീക്ഷിച്ചു നോക്കൂ, ഗുണങ്ങളുമേറെ

പേപ്പര്‍ മിനിമം ഏര്‍പ്പെടുത്തും; അടുത്തവര്‍ഷം മുതല്‍ എസ്എസ്എല്‍സി പരീക്ഷാരീതിയില്‍ മാറ്റം പരിഗണനയില്‍

മടക്കം യോദ്ധയുടെ രണ്ടാം ഭാഗം എന്ന മോഹം ബാക്കിയാക്കി; എആര്‍ റഹ്മാനെ മലയാളത്തിന് പരിചയപ്പെടുത്തി

വിരുന്നിനിടെ മകളുടെ വിവാഹ ആല്‍ബം കൈയില്‍ കിട്ടി; സർപ്രൈസ് ആയി ജയറാമും പാർവതിയും