ധനകാര്യം

എച്ച്ടിസി യു അള്‍ട്രാ വന്‍ വിലക്കുറവില്‍

സമകാലിക മലയാളം ഡെസ്ക്

എച്ച്ടിസിയുടെ യു അള്‍ട്ര സ്മാര്‍ട്‌ഫോണിന് വമ്പിച്ച വിലക്കുറവ്. യൂ സീരീസില്‍ കമ്പനി ആദ്യമായി നിര്‍മ്മിച്ച സ്മാര്‍ട്‌ഫോണാണിത്. മാര്‍ച്ചില്‍ വിപണിയിലെത്തും. ദീപാവലിയോടനുബന്ധിച്ച് ഒക്ടോബര്‍ 17ന്, അതായത് ഇന്ന് ഉപഭോക്താക്കള്‍ക്കു വേണ്ടി ഒരു വമ്പിച്ച ഓഫറാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.

59,990 രൂപയ്ക്ക് ഇന്ത്യന്‍ വിപണിയിലവതരിപ്പിച്ച യു അള്‍ട്ര സ്മാര്‍ട്‌ഫോണിന് 22.9991 രൂപ വിലക്കിഴിവാണ് എച്ച്ടിസി നല്‍കിയിരിക്കുന്നത്. 52.990 രൂപയാണ് യു അള്‍ട്ര സ്മാര്‍ട്‌ഫോണിന്റെ പുതുക്കിയ വില. ഫ്‌ലിപ്കാര്‍ട്ടില്‍ വില്‍പ്പനയൊരുക്കിയ ഫോണിന് 20000 രൂപയുടെ ഡിസേകൗണ്ട് ഓഫറും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

5.7 ഇഞ്ച് ഡിസ്‌പ്ലേ, ക്വാഡ്-കോര്‍ ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 821 പ്രൊസസര്‍, 4ജിബി റാം, 64ജിബി സ്റ്റോറേജ്, 12എംപി ഡ്യുവല്‍ റി.ര്‍ ക്യാമറ, 16എംപി ഫ്രണ്ട് ക്യാമറ, 3000mAh ബാറ്ററി എന്നിവയാണ് എച്ച്ടിസി യു അള്‍ട്രയുടെ സവിശേഷതകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

'ഇനി രണ്ടുവര്‍ഷത്തേക്ക് സിനിമയില്‍ അഭിനയിക്കാന്‍ വിടണം; നിയമസഭാ തെരഞ്ഞെടുപ്പ് വരെ'

റണ്ണൊഴുകിയ മത്സരത്തിലും സിംഗിളിനായി അമ്പയറോട് തര്‍ക്കിച്ച് ഗംഭീര്‍, വിഡിയോ

'കുഞ്ഞിനെ 3 ദിവസം അന്യമതസ്ഥർക്ക് കൊടുക്കരുത്'; വിചിത്ര നിർദേശം; ഈ നാടിനിത്‌ എന്തു പറ്റിയെന്ന് സാന്ദ്ര തോമസ്

വിശ്വസുന്ദരി മത്സരത്തിന് സൗദി അറേബ്യയും?, പ്രതീക്ഷയില്‍ റൂമി ഖഹ്താനി; ചര്‍ച്ച നടക്കുകയാണെന്ന് സംഘാടകര്‍