ധനകാര്യം

ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യസുരക്ഷാ പദ്ധതി പ്രഖ്യാപിച്ച് ജെയ്റ്റ്‌ലി; 50 കോടി ജനങ്ങള്‍ക്ക് പ്രയോജനം 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പത്ത് കോടി ജനങ്ങള്‍ക്ക് ചികിത്സാ സഹായം നല്‍കുമെന്ന് കേന്ദ്രബജറ്റില്‍ പ്രഖ്യാപനം. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ വരെ ആരോഗ്യപരിപക്ഷ ഉറപ്പാക്കുന്നതാണ് പദ്ധതി. ഫലത്തില്‍ 50 കോടി ജനങ്ങള്‍ക്ക് 
ഇതിന്റെ പ്രയോജനം ലഭിക്കും. 

മെഡിക്കല്‍ റീഇംബേഴ്‌സ്‌മെന്റ് രംഗത്ത് ലോകത്തെ ഏറ്റവും വലിയ ആരോഗ്യപരിരക്ഷ പദ്ധതിയായിരിക്കും ഇതെന്നും ധനമന്ത്രി പറഞ്ഞു. ഒന്നരലക്ഷം പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ തുടങ്ങും. ഇതിനായി ബജറ്റില്‍ 1200 കോടി രൂപ നീക്കിവെച്ചു. 

പുതിയതായി 24 മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കും. മൂന്ന് പാര്‍ലമെന്റ് മണ്ഡലത്തിന് ഒരു മെഡിക്കല്‍ കോളേജ് എന്ന നിലയില്‍ പദ്ധതി വികസിപ്പിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍