ധനകാര്യം

ഡ്രൈവറില്ലാത്ത കാറുണ്ടാക്കാൻ നിസാൻ കേരളത്തിൽ; നിർമിത ബുദ്ധിയെ അടിസ്ഥാനപ്പെടുത്തിയുള്ള സ‌്റ്റാർട്ടപ്പ‌്  സംരംഭം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:ഡ്രൈവറില്ലാത്ത കാറുണ്ടാക്കാൻ  പ്രമുഖ ജാപ്പനീസ‌് വാഹനനിർമ്മാതാക്കളായ നിസാൻ കേരളത്തിൽ. ഓട്ടോമൊബൈൽ മേഖലയിൽ നിർമിത ബുദ്ധിയെ അടിസ്ഥാനപ്പെടുത്തിയുള്ള സ‌്റ്റാർട്ടപ്പ‌്  സംരംഭം കേരളത്തിൽ നേരിട്ട‌് ആരംഭിക്കും. ഇതിന‌് തിരുവനന്തപുരം ടെക‌്നോസിറ്റിയിൽ ഡെവലപ‌്മെന്റ‌് ക്യാമ്പസ‌് ആരംഭിക്കാൻ 30 ഏക്കർ സ്ഥലം  നിസാന‌് കൈമാറും. 

നിർമിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ഓട്ടോമേറ്റഡ‌് കാറുകളും ഇ–-മൊബിലിറ്റിയും അനുബന്ധ സംരംഭങ്ങളുംതുടങ്ങും. നിസാൻ ക്യാമ്പസ‌് കേരളത്തിൽ പ്രവർത്തനമാരംഭിക്കുന്നതോടെ കൂടുതൽ രാജ്യാന്തര കമ്പനികൾ കേരളത്തിലെത്തും.കോഴിക്കോട്ടും കൊച്ചിയിലും സമാനമായ സംരംഭങ്ങൾക്ക‌് സർക്കാർ പച്ചക്കൊടി വീശിയിട്ടുണ്ട‌്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍