ധനകാര്യം

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍; അന്ന് 23,720 രൂപ, ഇന്ന് 23000

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:ആഭ്യന്തര വിപണിയില്‍ ആവശ്യകത കുറഞ്ഞതോടെ സ്വര്‍ണവിലയിലുളള ഇടിവ് തുടരുന്നു. ഇന്ന് പവന് 200 രൂപ കുറഞ്ഞ് 23000 രൂപയായി സ്വര്‍ണവില. ഗ്രാമിനും വില കുറഞ്ഞു. 25 രൂപ കുറഞ്ഞ് 2875 രൂപയായി. ഇതോടെ സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയിരിക്കുകയാണ്.

ഈ മാസത്തിന്റെ തുടക്കത്തില്‍ ഒരു പവന് 23720 രൂപയായിരുന്നു സ്വര്‍ണവില. നിലവില്‍ സ്വര്‍ണവിലയില്‍ 720 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഭ്യന്തരവിപണിയില്‍ സ്വര്‍ണത്തിന്റെ ആവശ്യകത കുറഞ്ഞതാണ് വില ഇടിയാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. ഇതിന് പുറമേ രൂപയുടെ മൂല്യം ഉയരുന്നതും സ്വര്‍ണവിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു