ധനകാര്യം

റേഷന്‍ അരിക്കും ഗോതമ്പിനും ഒരു രൂപ വര്‍ധന, മിച്ചം വരുന്ന തുക സപ്ലൈകോയ്ക്ക്‌

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: റേഷന്‍ അരിയുടേയും ഗോതമ്പിന്റേയും വിലയില്‍ ഒരു രൂപയുടെ വര്‍ധനവുണ്ടാകും. റേഷന്‍ വ്യാപാരികളുടെ മിനിമം കമീഷന്‍ 16,000ല്‍ നിന്നും  18,000 ആയി ഉയര്‍ത്തി. ഇതോടെ റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കുന്ന അധിക തുക അന്ത്യോദയ കാര്‍ഡ് ഉടമകള്‍ ഒഴികെയുള്ളവരില്‍ നിന്നും ഈടാക്കാനാണ് തീരുമാനം. 

അന്ത്യോദയ കാര്‍ഡ് ഉടമകള്‍ അല്ലാത്ത മറ്റ് വിഭാഗങ്ങള്‍ അരി, ഗോതമ്പ്, ആട്ട എന്നിവയുടെ കൈകാര്യ ചിലവായി രണ്ട് രൂപ നല്‍കണം. ഇതിലൂടെ മിച്ചം വരുന്ന 38.6 കോടി രൂപ വാതില്‍പ്പടി വിതരണത്തില്‍ സപ്ലൈകോയ്ക്ക്‌ ഉണ്ടാകുന്ന അധിക ചിലവ് ക്രമീകരിക്കുന്നത് നല്‍കാനും മന്ത്രിസഭാ തീരുമാനിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍