ധനകാര്യം

കുതിച്ചുയര്‍ന്ന് ഇന്ധന വില, നാലു ദിവസത്തിനിടെ ഡീസല്‍ വില ഒന്നര രൂപയോളം കൂടി, പെട്രോള്‍ വില ഒരു രൂപയ്ക്കടുത്ത്, വലഞ്ഞ് ജനം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാര്‍ നികുതി ഇളവ് പ്രഖ്യാപിച്ചതിന്റെ ശേഷം  തുടര്‍ച്ചയായ നാലാം ദിവസവും ഇന്ധന വില കൂടി. പെട്രോളിന് 24 പൈസയും ഡീസലിന് 31 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. 


കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 84.13 രൂപയായി വര്‍ധിച്ചു. ഡീസലിന് 77.83 രൂപയാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോള്‍ വില 85.62 രൂപയായി.ഡീസല്‍ വിലയാകട്ടെ 79.34 രൂപയായും കൂടി. കോഴിക്കോട് പെട്രോള്‍ ഡീസല്‍ വില യഥാക്രമം 84.49, 78.20 രൂപ എന്നിങ്ങനെയാണ്. 

രാജ്യത്ത് ഇന്ധന വില ഏറ്റവും അധികമുള്ള മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് 87.73 ആണ് ഇന്നത്തെ വില. ഡീസലിന് ലിറ്ററിന്  77.67 രൂപയായും ഉയര്‍ന്നു. ഡല്‍ഹിയില്‍ പെട്രോള്‍, ഡീസല്‍ വില യഥാക്രമം 82.26, 74.11 രൂപ എന്നിങ്ങനെയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു; പൊലീസുകാരന്‍ മരിച്ചു

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)