ധനകാര്യം

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്!; ഡിസംബറില്‍ എട്ടുദിവസം ബാങ്കുകള്‍ക്ക് അവധി, ദിവസങ്ങള്‍ ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡിസംബര്‍ മാസത്തില്‍ എട്ടുദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. ഈ വര്‍ഷത്തെ അവസാനമാസത്തില്‍ ക്രിസ്തുമസ് ഉള്‍പ്പടെ എട്ടു അവധിയാണ് ബാങ്കുകള്‍ക്ക് ഉളളത്. 

ഡിസംബര്‍ ഒന്നായിരുന്ന ഇന്നലെയായിരുന്നു ആദ്യ അവധി. വരുന്ന ദിവസങ്ങളില്‍ ഡിസംബര്‍ എട്ടിലും ഡിസംബര്‍ 14ലും ഡിസംബര്‍ 15ലും ഡിസംബര്‍ 22ലും ഡിസംബര്‍ 25ലും ഡിസംബര്‍ 28ലും ഡിസംബര്‍ 29ലും ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. ക്രിസ്തുമസ് പ്രമാണിച്ചാണ് ഡിസംബര്‍ 25ന് അവധി. അന്ന് ബുധനാഴ്ചയാണ്.

ഡിസംബര്‍ എട്ടും 15ഉം, 22ഉം, 29ഉം ഞായറാഴ്ചയാണ്. ഡിസംബര്‍ 14 രണ്ടാം ശനിയാഴ്ചയും, 28 നാലാമത്തെ ശനിയാഴ്ചയുമാണ്. ഈ ദിവസങ്ങളിലും ബാങ്ക് പ്രവര്‍ത്തിക്കില്ല. എല്ലാ പൊതുമേഖല, സ്വകാര്യ ബാങ്കുകള്‍ക്ക്  ഈ അവധികള്‍ ബാധകമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു