ധനകാര്യം

വീഡിയോ കോളിനിടെ ബാക്ക്ഗ്രൗണ്ട് ബ്ലര്‍ ചെയ്യാം; പുത്തന്‍ ഫീച്ചറുമായി സ്‌കൈപ്പ്

സമകാലിക മലയാളം ഡെസ്ക്

വീഡിയോ കോള്‍ ചെയ്യുന്നതിനിടെ ബാക്ക് ഗ്രൗണ്ടിലുള്ള കാഴ്ചകള്‍ കാണുന്നത് അത്ര സുഖകരമായ കാര്യമല്ല. പ്രത്യേകിച്ചും വൃത്തിയാക്കാതെ ഇട്ടിരിക്കുന്ന റൂമിലിരിക്കുമ്പോള്‍ അമ്മയാണ് വീഡിയോ കോളിലെത്തുന്നതെങ്കില്‍ ചീത്ത ഉറപ്പ്. ഈ പ്രശ്‌നത്തിന് പരിഹാരവുമായാണ് വീഡിയോ കോളിങ് ആപ്പായ സ്‌കൈപ്പ് പുത്തന്‍ ഫീച്ചര്‍ പുറത്തിറക്കിയിരിക്കുന്നത്.

പശ്ചാത്തലം 'ബ്ലര്‍' ചെയ്യുന്നതിനുള്ള സൗകര്യം ലഭിക്കുന്നതോടെ വലിയ തലവേദന ഒഴിയുമെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സിന്റെ സഹായത്തോടെയാണ് ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നത്.

വീഡിയോ കോള്‍ ചെയ്യുന്ന ആള്‍ക്ക് പിന്നിലുള്ള വസ്തുക്കളെ മാത്രമാണ് മായ്്ക്കുക. മുടിയും കയ്യുമൊന്നും ബ്ലറാവില്ലെന്നും കമ്പനി വ്യക്തമാക്കി. സ്‌കൈപ്പിന്റെ പുതിയ വെര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്താല്‍ ഈ സംവിധാനം ലഭ്യമാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം