ധനകാര്യം

നിങ്ങള്‍ വിന്‍ഡോസ് അപ്‌ഡേറ്റ് ചെയ്‌തോ? കമ്പ്യൂട്ടറുകള്‍ക്ക് സുരക്ഷാ ഭീഷണി; മുന്നറിയിപ്പുമായി മൈക്രോ സോഫ്റ്റ്‌ 

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോ​ഗിക്കുന്ന ഉപയോക്താക്കൾ അടിയന്തരമായി അപ്ഡേറ്റ് ചെയ്യണമെന്ന് മൈക്രോ സോഫ്റ്റിന്റെ മുന്നറിയിപ്പ്.

കമ്പ്യൂട്ടർ പ്രോ​ഗ്രാമിനെ ബാധിക്കുന്ന മാൽവെയർ കണ്ടെത്തിയതിനെ തുടർന്നാണ് കമ്പനി ഉപയോക്താക്കൾക്കായി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. 

വോമബിൾ(wormable) മാൽവെയറിന്റെ സാന്നിധ്യമാണ് മൈക്രോ സോഫ്റ്റ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇത് ഓട്ടോമാറ്റിക് ആയി പടരാൻ സാധ്യതയുണ്ടെന്നും കമ്പനി വ്യക്തമാക്കി. സാങ്കേതിക പ്രശ്നം കമ്പനി പരിഹരിച്ചിട്ടുണ്ടെങ്കിലും ഉപയോക്താക്കൾ സിസ്റ്റം അപ്ഡേറ്റ് ചെയ്താൽ മാത്രമേ സുരക്ഷാ ഭീഷണി മാറുകയുള്ളൂവെന്നും മൈക്രോസോഫ്റ്റ് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു