ധനകാര്യം

ഇനി രാജ്യത്ത് ഒരേതരം ഡ്രൈവിങ് ലൈസൻസ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: രാജ്യമൊട്ടാകെ ഡ്രൈവിങ് ലൈസൻസുകൾ ഒരേ തരത്തിലാക്കാൻ ആലോചന.ചിപ്പ് ഇല്ലാത്ത ലാമിനേറ്റഡ് കാർഡുകളോ സ്മാർട് കാർഡ് രൂപത്തിലുള്ളതോ ആയ ലൈസൻസാകും ഇനി നൽകുക. കാർഡുകളുടെ രൂപവും ഉപയോഗിക്കുന്ന അക്ഷരങ്ങളും ഒരു പോലെയായിരിക്കും. 

ഗതാഗത മന്ത്രാലയത്തിന്റെ സാരഥി എന്ന ആപ്പിൽ രാജ്യത്തെ ഡ്രൈവിങ് ലൈസൻസുകൾ സംബന്ധിച്ച വിവരവും ലഭ്യമാകും. 15 കോടി ലൈസൻസുകളുടെ വിവരം ഇപ്പോഴുണ്ട്. 

ഓരോ ലൈസൻസിലും നിയമ നടപടികൾ ഉണ്ടോയെന്നും ഇതിലൂടെ അറിയാമെന്ന് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയിൽ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ