ധനകാര്യം

അഞ്ചുമിനിറ്റ് സംസാരിച്ചാല്‍ ക്യാഷ് ബാക്ക്; ഗംഭീര ഓഫറുമായി ബിഎസ്എന്‍എല്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  ടെലികോം രംഗത്തെ കിടമത്സരം മുറുകുന്നതിനിടെ, ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിനായി വ്യത്യസ്ത ഓഫറുമായി പ്രമുഖ പൊതുമേഖ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍.  ഓരോ അഞ്ചുമിനിറ്റ് കോളിനും ആറു പൈസ വീതം ക്യാഷ് ബാക്കായി നല്‍കുന്ന പദ്ധതിയാണ് ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചത്. ലാന്‍ഡ്‌െലെന്‍, ബ്രോഡ്ബാന്‍ഡ്, എഫ്ടിടിഎച്ച് ഉപയോക്താക്കള്‍ക്കാകും സേവനം ലഭ്യമാകുക.

ജിയോ മറ്റു നെറ്റ്‌വര്‍ക്കുകളിലേക്കു മിനിറ്റിന് ആറു പൈസ ഈടാക്കാന്‍ തുടങ്ങിയതോടെ കൊഴിയുന്ന ഉപയോക്താക്കളെ ആകര്‍ഷിക്കുകയാണ് ബിഎസ്എന്‍എല്ലിന്റെ ലക്ഷ്യം. നഷ്ടത്തിലേക്കു കൂപ്പുകുത്തുന്ന കമ്പനി അതിജീവനത്തിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഓഫറുകള്‍ പ്രഖ്യാപിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഉഷ്ണ തരംഗ മുന്നറിയിപ്പ് തുടരുന്നു; 12 ജില്ലകളില്‍ ഉയര്‍ന്ന താപനില, ജാഗ്രതാ നിര്‍ദേശം

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ