ധനകാര്യം

ഇന്ധനവില ഇന്നും കൂടി; പെട്രോളിന് 30 പൈസ വർദ്ധിച്ചു. 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇന്ധന വിലയിൽ വർദ്ധനവ്. ഒരു ലിറ്റർ പെട്രോളിന് 30 പൈസയാണ് വർദ്ധിച്ചത്. ഡീസൽ വിലയിൽ മാറ്റമില്ല. 

തിരുവനന്തപുരത്ത് പെട്രോളിന് 103രൂപ 82പൈസയാണ് ഇന്നത്തെ പെട്രോൾ വില. കൊച്ചിയിൽ പെട്രോളിന്റെ വില 101.52 ആണ് ഇന്ന് കൊച്ചിയിലെ പെട്രോൾ വില. കോഴിക്കോട് 102 രൂപയും കോട്ടയത്ത് 102.10 രൂപയുമാണ് പെട്രോൾ വില.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്ന് ; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'