ധനകാര്യം

അര മണിക്കൂറോളം നിശ്ചലമായി വാട്‌സ്ആപ്പും ഇന്‍സ്റ്റഗ്രാമും; സേവനങ്ങള്‍ പുനസ്ഥാപിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂ​ഡ​ൽ​ഹി:  സോ​ഷ്യ​ൽ മീ​ഡി​യ ആ​പ്പു​ക​ളാ​യ വാ​ട്‌​സ്ആ​പ്പ്, ഫെയ്സ്ബുക്ക്, ഇ​ൻ​സ്റ്റ​ഗ്രാം എന്നിവയുടെ സാങ്കേതിക തകരാറുകള്‍ പ​രി​ഹ​രി​ച്ചു. 
വെള്ളിയാഴ്ച  രാത്രി 10.40 മുതലാണ് സേവനങ്ങൾ തകരാറിലായത്. 

സെർവർ തകരാറാണ് ലോകത്താകമാനം സേവനം തടസപ്പെടാൻ ഇടയാക്കിയത് എന്നാണ് നിഗമനം. ഉപഭോക്താക്കൾക്ക് സന്ദേശങ്ങൾ അയക്കാനോ സ്വീകരിക്കാനോ കഴിഞ്ഞിരുന്നില്ല. ‌ വാ​ട്സ്ആ​പ്പി​ൽ ടെക്സ്റ്റ് സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ന്നും ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ വീ​ഡി​യോ, ഫോ​ട്ടോ​ക​ൾ എ​ന്നി​വ ലോ​ഡ് ആ​വു​ന്നി​ല്ലെ​ന്നും പ​രാ​തി​ ഉയരുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ അറസ്റ്റില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി