ധനകാര്യം

'തുറക്കാന്‍ സാധിക്കുന്നില്ല'; ട്വിറ്ററില്‍ തകരാര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ ട്വിറ്ററില്‍ തകരാര്‍. ട്വിറ്റര്‍ തുറക്കാന്‍ സാധിക്കുന്നില്ലെന്ന പരാതിയുമായി നിരവധി ഇന്ത്യന്‍ ഉപയോക്താക്കളാണ് രംഗത്തുവന്നത്.

ടൈംലൈന്‍ റീഫ്രഷ് ചെയ്യാന്‍ സാധിക്കുന്നില്ല എന്നാണ് മറ്റു ചില ഉപയോക്താക്കളുടെ പരാതി. അതേസമയം നിരവധി അക്കൗണ്ടുകള്‍ നിലവില്‍ ഇല്ല  എന്ന തരത്തില്‍ കാണിക്കുന്നതായും ചിലര്‍ ആരോപിക്കുന്നു. 

വൈകീട്ട് ഏഴുമണിയോടെയാണ് ട്വിറ്ററില്‍ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. മണിക്കൂറുകളോളം ട്വിറ്റര്‍ പ്രവര്‍ത്തനരഹിതമായതായാണ് റിപ്പോര്‍ട്ടുകള്‍. 

ചിലര്‍ ആന്‍ഡ്രോയിഡ് ഹാന്‍ഡ്‌സെറ്റുകളില്‍ ട്വിറ്റര്‍ കിട്ടുന്നില്ലെന്നാണ് പറയുന്നത്. വൈഫൈയില്‍ കിട്ടുന്നില്ല എന്നതായിരുന്നു മറ്റൊരു ഉപയോക്താവിന്റെ പ്രതികരണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സെക്രട്ടേറിയറ്റ് വളയല്‍ വിഎസിന്റെ പിടിവാശം മൂലം; തിരുവഞ്ചൂരിന്റെ വീട്ടില്‍ പോയത് ഞാനും ബ്രിട്ടാസും ഒന്നിച്ച്; വിശദീകരിച്ച് ചെറിയാന്‍ ഫിലിപ്പ്

അനാഥയെ ഫ്‌ലാറ്റിലെത്തിച്ച് പീഡിപ്പിച്ചു, മുഖത്ത് ചൂടുവെള്ളം ഒഴിച്ചു; ഒന്നര വര്‍ഷത്തിന് ശേഷം പ്രതികള്‍ അറസ്റ്റില്‍

കുറ്റാലത്ത് മിന്നല്‍ പ്രളയം; ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു; ജീവനും കൊണ്ടോടി വിനോദ സഞ്ചാരികള്‍; വീഡിയോ

'സർജറി വിജയം, അവനും ഞങ്ങളും ഹാപ്പി': മകന്റെ ആരോ​ഗ്യത്തേക്കുറിച്ച് നടൻ അമൽ രാജ്ദേവ്

കോട്ടയത്തിന്റെ കിഴക്കന്‍ മേഖലകളില്‍ കനത്ത മഴ; മീനച്ചിലാറിന്റെ കൈവഴികളില്‍ ജലനിരപ്പ് ഉയര്‍ന്നു