ധനകാര്യം

ക്രിസ്മസ് സ്‌പെഷ്യല്‍ സ്ഥിര നിക്ഷേപ പദ്ധതി, 666 ദിവസം കാലാവധി; ആകര്‍ഷണീയമായ പലിശ, പിഎന്‍ബിയുടെ സ്‌കീം അറിയാം 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ക്രിസ്മസിനോടനുബന്ധിച്ച് സ്‌പെഷ്യല്‍ സ്ഥിര നിക്ഷേപ പദ്ധതി അവതരിപ്പിച്ച് പ്രമുഖ പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക്. 666 ദിവസം കാലാവധിയുള്ള നിക്ഷേപ പദ്ധതിയാണിത്.

പിഎന്‍ബി ആപ്പ് വഴിയോ, ഇന്റര്‍നെറ്റ് ബാങ്കിങ് വഴിയോ ബാങ്ക് ശാഖയില്‍ നേരിട്ട് എത്തിയോ നിക്ഷേപ പദ്ധതിയില്‍ ചേരാവുന്നതാണ്. 8.10 ശതമാനമാണ് പലിശ. 

ബാങ്കിന്റെ മറ്റു സ്ഥിര നിക്ഷേപ പദ്ധതികളെ അപേക്ഷിച്ച് മെച്ചപ്പെട്ട റിട്ടേണ്‍ ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. നിലവില്‍ ഏഴുദിവസം മുതല്‍ പത്തുവര്‍ഷം വരെ കാലാവധിയുള്ള വിവിധ സ്ഥിര നിക്ഷേപ പദ്ധതികള്‍ക്ക് 6.10 ശതമാനം പലിശയാണ് ബാങ്ക് നല്‍കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പന്തീരങ്കാവ് ​ഗാർഹിക പീഡനം; പ്രതി രാ​ഹുൽ ജർമനിയിലേക്ക് കടന്നു; ലുക്കൗട്ട് സർക്കുലർ

ആനയിറങ്ങിയാൽ നേരത്തെ അറിയിക്കാൻ എഐ; കഞ്ചിക്കോട് ആദ്യഘട്ട പരീക്ഷണം വിജയം

കെഎസ്ആർടിസി ഡ്രൈവര്‍ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

നവജാതശിശുവിനെ കൊലപ്പെടുത്തി ഫ്ലാറ്റിൽ നിന്ന് വലിച്ചെറിഞ്ഞ സംഭവം; യുവതിയുടെ സുഹൃത്തിനെതിരെ ബലാത്സം​ഗത്തിന് കേസ്

കാണാതായിട്ട് ഒരാഴ്ച, മക്കൾ തിരക്കിയില്ല; വയോധിക വീടിന് സമീപം മരിച്ച നിലയിൽ, മൃതദേഹം നായകൾ ഭക്ഷിച്ചു