ധനകാര്യം

പ്രവാസി സ്ഥിരനിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന നിരക്കുമായി ഫെഡറല്‍ ബാങ്ക്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പ്രവാസി സ്ഥിരനിക്ഷേപങ്ങള്‍ക്ക്  ഉയര്‍ന്ന നിരക്ക് ലഭ്യമാക്കുന്ന പുതിയ പദ്ധതി ഫെഡറല്‍  ബാങ്ക് അവതരിപ്പിച്ചു. 2022 ജൂലൈ 28നും ഓഗസ്റ്റ് നാലിനുമിടയില്‍  15 മാസ കാലാവധിക്ക്  ആരംഭിക്കുന്ന നിക്ഷേപങ്ങള്‍ക്കാണ്  ഉയര്‍ന്ന  നിരക്ക്. 

രണ്ട് കോടി രൂപയോ അതിനു മുകളിലോ ഉള്ള നിക്ഷേപങ്ങള്‍ക്ക് 6.87 ശതമാനം വാര്‍ഷിക വരുമാനമാണ്  ലഭ്യമാവുന്നത്. രണ്ട് കോടി രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് 6.61 ശതമാനം വാര്‍ഷിക വരുമാനവും ലഭിക്കും. നിലവിലെ നിരക്കുകളേക്കാള്‍ 80 പോയിന്റ് മുകളിലാണ് പുതിയ നിരക്ക്. 

പലിശയ്ക്ക്  ആദായ നികുതി ബാധകമല്ലാത്തതിനാല്‍  പ്രവാസികള്‍ക്ക് മികച്ച നിക്ഷേപ അവസരമാണിതെന്ന് ബാങ്ക് അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം