ധനകാര്യം

സ്വാതന്ത്ര്യദിനം: നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശനിരക്കുമായി ഫെഡറല്‍ ബാങ്ക്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എഴുപത്തിയേഴാം സ്വാതന്ത്യദിനത്തോടനുബന്ധിച്ച്, മുതിര്‍ന്ന പൗരന്മാരുടെ പേരിലുള്ള നിക്ഷേപങ്ങള്‍ക്ക് നിലവിലുള്ള നിരക്കിനെക്കാള്‍ എഴുപത്തിയേഴ് ബേസിസ് പോയിന്റ്  ഉയര്‍ന്ന നിരക്ക് ഫെഡറല്‍ ബാങ്ക് പ്രഖ്യാപിച്ചു.  

പുതിയ നിരക്കു പ്രകാരം പതിമൂന്നു മാസത്തേക്കുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്ക് സാധാരണക്കാര്‍ക്ക് 7.30 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 8.07 ശതമാനവും പലിശ ലഭിക്കും. ആഗസ്റ്റ് പതിനഞ്ചു മുതല്‍ ഹ്രസ്വകാലത്തേക്കു മാത്രമായിരിക്കും പുതിയ നിരക്ക് ലഭ്യമാവുക.

സേവിംഗ്‌സ് നിക്ഷേപത്തിന് ബാങ്ക് നിലവില്‍ 7.15 ശതമാനം പലിശ നിരക്ക് ലഭ്യമാക്കിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

'ഒരാൾ ജീവിതത്തിലേക്ക് കടന്നുവരാൻ പോകുന്നു, കാത്തിരിക്കൂ'; സർപ്രൈസുമായി പ്രഭാസ്

ദീർഘ നേരം മൊബൈലിൽ; 'ടെക് നെക്ക്' ​ഗുരുതരമായാൽ 'സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ്', ലക്ഷണങ്ങൾ അറിയാം

ടീം സോളാര്‍ തട്ടിപ്പിന്റെ തുടക്കം

2 വര്‍ഷത്തെ ഇടവേള, എന്‍ഗോളോ കാന്‍ഡെ വീണ്ടും ഫ്രഞ്ച് ടീമില്‍