ചിത്രജാലം

ഫോബ്‌സ് പുറത്തിറക്കിയ ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയില്‍ മുന്നിലുള്ളവര്‍ ഇവരാണ്

സമകാലിക മലയാളം ഡെസ്ക്
സ്റ്റീല്‍ കമ്പനി ആഴ്‌സലര്‍ മിത്തലിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ലക്ഷ്മി മിത്തല്‍. ആസ്തി 16.4 ബില്ല്യണ്‍ ഡോളര്‍. ലോകത്തിലെ ഏറ്റവും വലിയ പണക്കാരില്‍ 56മത്.
സ്റ്റീല്‍ കമ്പനി ആഴ്‌സലര്‍ മിത്തലിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ലക്ഷ്മി മിത്തല്‍. ആസ്തി 16.4 ബില്ല്യണ്‍ ഡോളര്‍. ലോകത്തിലെ ഏറ്റവും വലിയ പണക്കാരില്‍ 56മത്.
അസീം പ്രേംജി: ടെക്‌നോളജി കമ്പനി വിപ്രോയുടെ ചെയര്‍മാന്‍. 14.9 ബില്ല്യണ്‍ ഡോളര്‍ ആസ്തി. ലോകത്ത് 72മത്.
സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് മേധാവി ദിലീപ് സാങ്‌വി. സമ്പന്നരുടെ പട്ടികയില്‍ ലോകത്ത് 84മത് സ്ഥാനത്തുള്ള ഇദ്ദേഹത്തിന്റെ ആസ്തി 13.7 ബില്ല്യണ്‍ ഡോളറാണ്
ശിവ് നാഡാര്‍: ഇന്ത്യന്‍ മള്‍ട്ടിനാഷണല്‍ ടെക്‌നോളജി കമ്പനി എച്ച്‌സിഎല്ലിന്റൈ സ്ഥാപകരില്‍ ഒരാളായ ശിവ് നാഡാര്‍ ലോക സമ്പന്നരുടെ പട്ടികയില്‍ 102മതാണ്. ആസ്തി 12.3 ബില്ല്യണ്‍ ഡോളര്‍.
ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ ബിര്‍ള: 9.5 ബില്ല്യണ്‍ ഡോളര്‍ ആസ്തിയുള്ള കുമാര്‍ ബിര്‍ള ലോകത്ത് സമ്പന്നരുടെ പട്ടികയില്‍ 133മതാണ്.
പൂനാവല്ല ഗ്രൂപ്പ് ചെയര്‍മാന്‍ സൈറസ് പൂനാവല്ല. 8.1 ബില്ല്യണ്‍ ഡോളര്‍ ആസ്തിയുള്ള സൈറസ് സമ്പന്നര്‍ക്കിടയില്‍ ലോകത്ത് 159മതാണ്.
ഉദയ് കൊട്ടക്: കൊട്ടക് മഹീന്ദ്ര ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടര്‍. ആസ്തി എട്ട് ബില്ല്യണ്‍ ഡോളര്‍. ലോകത്ത് 166മത്.
ഭാരതി എന്റര്‍പ്രൈസസ് മേധാവി സുനില്‍ മിത്തല്‍. ലോക സമ്പന്നരുടെ പട്ടികയില്‍ 182മതുള്ള മിത്തലിന്റെ ആസ്തി 7.5 ബില്ല്യണ്‍ ഡോളര്‍.
ഗൗതം അദാനി: വിവിധ മേഖലകളില്‍ സാന്നിധ്യമുള്ള അദാനി ഗ്രൂപ്പിന്റെ ചെയര്‍മാനായ ഗൗതം അദാനി ലോക സമ്പന്നരുടെ പട്ടികയില്‍ 250മതാണ്. 5.8 ബില്ല്യണ്‍ ഡോളറാണ് ആസ്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

തേന്‍ എടുക്കുന്നതിനിടെ മരത്തില്‍ നിന്ന് വീണ് യുവാവ് മരിച്ചു, മൃതദേഹവുമായി പോയ ആംബുലന്‍സ് മറിഞ്ഞ് നാല് പേര്‍ക്ക് പരിക്ക്

യുവാവ് കുഴഞ്ഞുവീണു മരിച്ചു; സൂര്യാഘാതമെന്ന് സംശയം

പാലക്കാട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്; ജാഗ്രത

മുസ്ലീങ്ങള്‍ക്ക് മാത്രമാണോ കൂടുതല്‍ കുട്ടികളുള്ളത്?, എനിക്ക് അഞ്ച് മക്കളുണ്ട്; മോദിയോട് മറുചോദ്യവുമായി ഖാര്‍ഗെ