ചിത്രജാലം

കർണാടക പോളിങ് ബൂത്തിലേക്ക്; ആര് വാഴും?

സമകാലിക മലയാളം ഡെസ്ക്
ആരൊക്കെ വാഴും, ആരൊക്കെ വീഴും എന്ന ചോദ്യത്തിനുള്ള ഉത്തരത്തിന് ഇനി ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രം
ആരൊക്കെ വാഴും, ആരൊക്കെ വീഴും എന്ന ചോദ്യത്തിനുള്ള ഉത്തരത്തിന് ഇനി ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രം
സംസ്ഥാനം കൈവിടാതിരിക്കാൻ നരേന്ദ്ര മോദി മുതൽ യോഗി ആദിത്യനാഥ് വരെയുള്ള പ്രമുഖരെ ഇറക്കിയായിരുന്നു ബിജെപിയുടെ പ്രചാരണം
സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മല്ലികാർജുൻ ഖർഗെയുമടക്കം കോൺഗ്രസിനായി ഇറങ്ങി
സർവേകളിൽ രണ്ടാം സ്ഥാനത്തേക്കു തള്ളപ്പെട്ടത് ബിജെപിയെ ആശങ്കയിലാക്കിയിട്ടുണ്ട്, അതേസമയം, ഇക്കുറി കാര്യങ്ങൾ എളുപ്പമാണെന്നാണ് കോൺഗ്രസിൻ്റെ കണക്കുകൂട്ടൽ
ബിജെപിയുടേത് ധ്രുവീകരണ രാഷ്ട്രീയമാണെന്ന മുദ്രാവാക്യം ഉയർത്തിയാണ് കോൺഗ്രസ് പ്രചാരണം നയിച്ചത്/ ചിത്രം: എഎൻഐ
ഹിന്ദുത്വ കാർഡ് സജീവമാക്കിയ ബിജെപി കോൺഗ്രസിൻ്റെ ബജ്രംഗ്ദൾ നിരോധന വാഗ്ദാനത്തിനെതിരെയും ആഞ്ഞടിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി