ജീവിതം

ഒഴുകിക്കൊണ്ടിരിക്കുന്ന മഞ്ഞുമല; അത് കാണുന്നതിനായി ഒഴുകി സഞ്ചാരികളും

സമകാലിക മലയാളം ഡെസ്ക്

ജനസംഖ്യ 400 മാത്രമുള്ള കാനഡയിലെ കിഴക്കന്‍ പ്രവിശ്യയായ ന്യൂഫൗണ്ട്‌ലാന്‍ഡിലേക്ക് ഇപ്പോള്‍ സഞ്ചാരികളുടെ ഒഴുക്കാണ്. ഒഴുകിക്കൊണ്ടിരിക്കുന്ന മഞ്ഞുമല ന്യൂഫോണ്ട്‌ലാന്‍ഡ് കടല്‍ത്തിരത്തിന് അടുത്തെത്തിയതോടെയാണ് ഇത് കാണുന്നതിനായി സഞ്ചാരികള്‍ ഇവിടേക്കെത്തുന്നത്. 

തിങ്കളാഴ്ചയായിരുന്നു മഞ്ഞുമല ന്യൂഫോണ്ട്‌ലാന്‍ഡ് തീരത്ത് പ്രത്യക്ഷപ്പെട്ടത്. ഏതാനും ദിവസങ്ങളോളം മഞ്ഞുമല ന്യൂഫോണ്ട്‌ലാന്‍ഡ് തീരത്തുണ്ടാകാനാണ് സാധ്യതയെന്ന് ഫെരിലാന്‍ഡ് മെയര്‍ പറയുന്നു. നോര്‍ത്ത് അറ്റ്‌ലാന്റിക് കപ്പല്‍ പാതയിലൂടെ 600ല്‍ അധികം മഞ്ഞുമലകളാണ് ഒഴുകിക്കൊണ്ടിരിക്കുന്നതെന്നാണ് വിലയിരുത്തല്‍. 

ആഗോള താപനവും, ശക്തമായ കാറ്റുമാണ് മഞ്ഞുകട്ടകളുടെ ഒഴുക്കിന് കാരണമാകുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി