ജീവിതം

കടലിന് അടിയില്‍ "നടക്കുന്ന" മത്സ്യം; അത്ഭുത മത്സ്യം ഇന്തോനേഷ്യന്‍ തീരത്ത്

സമകാലിക മലയാളം ഡെസ്ക്

കടലിന് അടിയില്‍ ഒരുപാട് വിസ്മയ കാഴ്ചകളുണ്ട്. കരയേക്കാള്‍ മനോഹരമാണ് കടലിനടി എന്നു വിശ്വസിക്കുന്നവരുമുണ്ട്. കടലിനടിയിലെ വിസ്മയ കാഴ്ചകളില്‍ ഒരു അത്ഭുതത്തെ കൂടി കണ്ടെ്തിയിരിക്കുകയാണ് ഗവേഷകര്‍.

നടക്കുന്ന മത്സ്യത്തെയാണ് കടലിനടിയില്‍ കണ്ടെത്തിയിരിക്കുന്നത്. നാഷണല്‍ ജിയോഗ്രഫിക് സൈറ്റാണ് കടലിന് അടിയിലെ മണല്‍ത്തരികളിലൂടെ നടക്കുന്ന മത്സ്യത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. 

എന്നാല്‍ ഇത് ഏത് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന മത്സ്യമാണെന്ന് ആര്‍ക്കും ഒരു പിടിയുമില്ല. ഇന്തോനേഷ്യന്‍ ഭാഗത്ത് കടലിലാണ് ഓറഞ്ച്, ബ്രൗണ്‍ നിറത്തിലുള്ള ഈ അത്ഭുത മത്സ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പ് സംവിധാനം സിപിഎം ഹൈജാക്ക് ചെയ്തു; സംസ്ഥാനം കണ്ട ഏറ്റവും മോശം ഇലക്ഷന്‍; സമഗ്ര അന്വേഷണം വേണം; കോണ്‍ഗ്രസ്

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

തോല്‍ക്കാന്‍ മനസ്സില്ല; പാതി തളര്‍ന്ന ദേഹവുമായി അക്ഷരലോകത്തിലൂടെ 'പറന്ന്' ശശിധരൻ

'പ്രസവിച്ച ശേഷം 32 കിലോ കൂടി, മകനോടുള്ള സ്‌നേഹത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ മറന്നു'; സോനം കപൂര്‍

ക്ലോപിന്റെ പകരക്കാരന്‍; അര്‍നെ സ്ലോട്ട് ലിവര്‍പൂള്‍ പരിശീലകന്‍